Play Store review — ChatGPT (1★): ഇവര് ഭയങ്കര എ ഐ ആണെന്നും. ഭയങ്കര സംഭവമാണ് എന്നൊക്കെയാണ് അവകാ
retained text
1★ review of ChatGPT: ഇവര് ഭയങ്കര എ ഐ ആണെന്നും. ഭയങ്കര സംഭവമാണ് എന്നൊക്കെയാണ് അവകാശപ്പെടുന്നത് പക്ഷേ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നമ്മൾ ചോദ്യങ്ങൾക്കും. നമ്മൾ ആവശ്യപ്പെടുന്ന രീതിക്ക് ഒന്നും ഇവരെക്കൊണ്ട് കൈകാര്യം ചെയ്യാനൊന്നും പറ്റില്ല. ഞാൻ ഒന്ന് രണ്ട് കാര്യങ്ങൾ ഇവിടെ ഏൽപ്പിച്ചു ഒന്നും ഇതുവരെ കൊണ്ട് സാധിക്കുന്നില്ല. നീ ആൾക്കാരെ സമയം കളയുക എന്നല്ലാതെ ഇവരെ കൊണ്ടൊന്നും ഒരു പ്രത്യേക ഗുണവുമില്ല.
document fetched 2026-10-25 03:53